Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Convention

Thrissur

പെ​ൻ​ഷ​ണേ​ഴ്സ് സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ

മു​ണ്ട​ത്തി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ മു​ണ്ട​ത്തി​ക്കോ​ട് യൂ​ണി​റ്റ് സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​നും ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്ക​ലും ആ​ര്യ​ന്പാ​ടം പ​ക​ൽ​വീ​ട്ടി​ൽ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​സ്. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ. സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ്യാ​മ​ള​കു​മാ​രി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. അ​ഗ​സ്റ്റി​ൻ, എം.​കെ. മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി, വി.​കെ. പ​ദ്മ​നാ​ഭ​ൻ, രാ​ജു മാ​രാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up